വിൻഡോസ് 10 പിന്തുണ

ശക്തമായ ഒരു രഹസ്യവാക്ക് സൃഷ്ടിക്കുന്നതെങ്ങനെ

ശക്തമായ ഒരു രഹസ്യവാക്ക് സൃഷ്ടിക്കുക

അനധികൃതരായ ആളുകൾ ഫയലുകൾ, പ്രോഗ്രാമുകൾ, മറ്റ് വിഭവങ്ങൾ എന്നിവയിൽ പ്രവേശിക്കുന്നതിനെ തടയാൻ ശക്തമായ രഹസ്യവാക്കുകൾ സഹായിക്കുന്നു, മാത്രമല്ല അത് ഊഹിച്ചെടുക്കാനോ ക്രാക്ക് ചെയ്യാനോ ബുദ്ധിമുട്ടായിരിക്കും. ഒരു നല്ല രഹസ്യവാക്ക്:


കുറഞ്ഞത് എട്ട് പ്രതീകങ്ങളുടെ ദൈർഘ്യമെങ്കിലുമുള്ളത്
നിങ്ങളുടെ ഉപയോക്തൃ നാമം, യഥാർത്ഥ നാമം, അല്ലെങ്കിൽ കമ്പനി നാമം അടങ്ങാത്തത്
പൂർണ്ണമായ ഒരു വാക്ക് അടങ്ങാത്തത്
മുമ്പത്തെ രഹസ്യവാക്കുകളിൽ നിന്ന് ഗണ്യമായ വ്യത്യാസമുള്ളത്
വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും അടങ്ങുന്നത്

AddThis Website Tools
AddThis Website Tools
Exit mobile version