എന്റെ pc-യിലേക്ക് ഒരു bluetooth ബന്ധിപ്പിക്കുക

നിങ്ങളുടെ PC-യിൽ ഒരു Bluetooth ഓഡിയോ ഉപകരണമോ വയർലസ് പ്രദർശനമോ ബന്ധിപ്പിക്കുക

ഒരു Bluetooth ഓഡിയോ ഉപകരണം ബന്ധിപ്പിക്കുക (Windows 10)

നിങ്ങളുടെ Bluetooth ഹെഡ്സെറ്റ്, സ്പീക്കർ അല്ലെങ്കിൽ ഹെഡ്ഫോൺ എന്നിവ Windows 10 PC-യിലേയ്ക്ക് ബന്ധിപ്പിക്കാൻ, ഉപകരണം ആദ്യം ജോടിയാക്കിയിരിക്കണം.


നിങ്ങളുടെ Bluetooth ഉപകരണം ഓൺ ചെയ്ത് കണ്ടുപിടിക്കാനാകുന്ന രീതിയിലാക്കുക. നിങ്ങൾ കണ്ടുപിടിക്കാനാകുന്ന രീതിയിലേക്ക് മാറ്റുന്നത് ഉപകരണത്തെ ആശ്രയിച്ചിരിക്കുന്നു. കൂടുതൽ കണ്ടെത്താൻ ഉപകരണ വിവരമോ വെബ്സൈറ്റോ പരിശോധിക്കുക.
ചുമതലാബാറിൽ, പ്രവർത്തന കേന്ദ്ര ഐക്കൺ തിരഞ്ഞെടുത്ത ശേഷം Bluetooth ഓൺ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
പ്രവർത്തന കേന്ദ്രത്തിൽ, ബന്ധിപ്പിക്കുക തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ ഉപകരണം തിരഞ്ഞെടുക്കുക.
എന്തെങ്കിലും അധിക നിർദ്ദേശങ്ങളുണ്ടെങ്കിൽ, അവ പിന്തുടരുക. ഒന്നുമില്ലെങ്കിൽ, നിങ്ങൾ പൂർത്തിയാക്കി എന്നാണർത്ഥം.

എന്റെ pc-യിലേക്ക് ഒരു bluetooth ബന്ധിപ്പിക്കുക
എന്റെ pc-യിലേക്ക് ഒരു bluetooth ബന്ധിപ്പിക്കുക

MIracast വയർലസ് പ്രദർശനങ്ങൾ

Miracast-നെ പിന്തുണയ്ക്കുന്ന ഒരു TV-യുമായോ പ്രൊജക്റ്ററുമായോ മറ്റ് തരം ബാഹ്യ പ്രദർശനവുമായോ നിങ്ങളുടെ PC വയർലസായി ബന്ധിപ്പിക്കുക.
നിങ്ങളുടെ TV-യോ പ്രൊജക്റ്ററോ ഓൺ ചെയ്യുക. നിങ്ങൾ ഒരു Miracast ഡോംഗിളോ അഡാപ്റ്ററോ ഉപയോഗിക്കുന്നുവെങ്കിൽ, അത് പ്രദർശനത്തിൽ പ്ലഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
PC-യിൽ Wi-Fi ഓൺ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ചുമതലാബാറിൽ, പ്രവർത്തന കേന്ദ്ര ഐക്കൺ > ബന്ധിപ്പിക്കുക > നിങ്ങളുടെ പ്രദർശനം തിരഞ്ഞെടുക്കുക എന്നിവ തിരഞ്ഞെടുക്കുക.
സ്ക്രീനിൽ എന്തെങ്കിലും അധിക നിർദ്ദേശങ്ങളുണ്ടെങ്കിൽ, അവ പിന്തുടരുക. ഒന്നുമില്ലെങ്കിൽ, നിങ്ങൾ പൂർത്തിയാക്കി എന്നാണർത്ഥം.

എന്റെ pc-യിലേക്ക് ഒരു bluetooth ബന്ധിപ്പിക്കുക
എന്റെ pc-യിലേക്ക് ഒരു bluetooth ബന്ധിപ്പിക്കുക

WiGig വയർലസ് പ്രദർശനങ്ങൾ

WiGig ഡോക്കിലേക്ക് ബന്ധിപ്പിക്കുന്ന ഒരു മോണിറ്ററുമായോ പ്രൊജക്റ്ററുമായോ മറ്റ് തരം ബാഹ്യ പ്രദർശനവുമായോനിങ്ങളുടെ PC വയർലസായി ബന്ധിപ്പിക്കുക.
നിങ്ങളുടെ TV-യോ പ്രൊജക്റ്ററോ ഓൺ ചെയ്യുക.
നിങ്ങൾ ഒരു WiGig ഡോക്ക് ഉപയോഗിക്കുന്നുവെങ്കിൽ, അത് പ്രദർശനത്തിൽ പ്ലഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
നിങ്ങളുടെ PC-യിൽ WiGig-യെ പിന്തുണയ്ക്കുന്നുണ്ടെന്നും അത് ഓൺ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കുക. നിങ്ങളുടെ PC, WiGig -യെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ, ക്രമീകരണം > നെറ്റ്‌വർക്കും ഇന്റർനെറ്റും > എയർപ്ലെയിൻ മോഡ് എന്നതിൽ നിങ്ങൾ ഒരു WiGig കൺട്രോൾ കാണും.

Leave a Reply

Your email address will not be published. Required fields are marked *